play-sharp-fill
ടൂറിസ്റ്റ് ബസ് കിലോ 45 രൂപ ;കോവിഡ് പ്രതിസന്ധിയിൽ തന്റെ   ബസുകൾ ഇരുമ്പ് വിലയ്‌ക്ക് തൂക്കി വിൽക്കാനൊരുങ്ങി ഉടമ; ബസ് വിറ്റിട്ട് വേണം അരി വാങ്ങാനെന്നും റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ്

ടൂറിസ്റ്റ് ബസ് കിലോ 45 രൂപ ;കോവിഡ് പ്രതിസന്ധിയിൽ തന്റെ ബസുകൾ ഇരുമ്പ് വിലയ്‌ക്ക് തൂക്കി വിൽക്കാനൊരുങ്ങി ഉടമ; ബസ് വിറ്റിട്ട് വേണം അരി വാങ്ങാനെന്നും റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ്

സ്വന്തം ലേഖിക

തിരുവനന്തപുരം : ആഡംബര ടൂറിസ്റ്റ് ബസുകള്‍ തൂക്കിവില്‍ക്കാനൊരുങ്ങി ബസ് ഉടമ. ഒരു ബസിന് കിലോ 45 രൂപയ്ക്കാണ് റോയല്‍ ട്രാവല്‍സ് ഉടമ റോയ്സണ്‍ ജോസഫ് വില്‍ക്കാനിട്ടിരിക്കുന്നത്.

വായ്പാ കുടിശിക താങ്ങാനാകാതെ 20 ബസുകളില്‍ പത്തെണ്ണം വിറ്റു. ‌.മാറിമറിയുന്ന കോവിഡ് നിയന്ത്രണങ്ങള്‍ വഴിമുട്ടിച്ചെന്നു റോയ്സണ്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബസ് വിറ്റിട്ടു വേണം അരി വാങ്ങാൻ ജീവനക്കാരും പ്രതിസന്ധിയിലാണ്. പൊലീസും ഫിനാന്‍സുകാരും ഒരേപോലെ ബുദ്ധിമുട്ടിക്കുന്നെന്നും റോയ്സൺ പറഞ്ഞു.