https://thirdeyenewslive.com/ripper-jayanandan-latest/
സ്വന്തം വിവാഹത്തിന് അച്ഛനെ പരോളിലിറക്കി അഭിഭാഷകയായ മകൾ..! കൊടും കുറ്റവാളിക്ക് പരോൾ അനുവദിച്ചത് മകളുടെ 'ഒറ്റ' വാദത്തിൽ..! കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദന് ഹൈക്കോടതി രണ്ട് ദിവസത്തെ പരോൾ അനുവദിച്ചു ; അനുമതി ഉപാധികളോടെ