അവകാശ സംരക്ഷണ കൂട്ടായ്മ ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് ഫ്രണ്ടിന്റെയും തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് യുണിയന്റെയും സംയൂക്ത അഭിമുഖ്യത്തില്‍ കോട്ടയം ഗാന്ധി സ്ക്വയറില്‍ ദേവസ്വം എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ പ്രേംകുമാറിന്റെ അദ്ധ്യക്ഷതയില്‍ കുടിയ അവകാശ സംരക്ഷണ കൂട്ടായ്മ മുന്‍ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ് ഉദ്ഘാടനം ചെയ്തു

അടിയന്ത്രിരമായി സംസ്ഥാന സര്‍ക്കാര്‍ 300 കോടി രൂപ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നല്‍കി ബോര്‍ഡിനെയും ജിവനക്കാരെയും സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.