https://thirdeyenewslive.com/remember-this-is-ochowa-one-and-a-half-ochowa/
ഓർക്കണം,ഇത് ഒച്ചോവയാണ്;ഒരൊന്നൊന്നര ഒച്ചോവ.ലോകകപ്പ്‌ ഗ്രൂപ്പ്‌ സിയിൽ മെക്‌സിക്കോയും പോളണ്ടും ഗോളടിക്കാതെ പിരിഞ്ഞപ്പോൾ ഒച്ചോവ താരമായി,അതും ഗോളടി വീരൻ സാക്ഷാൽ റോബർട്ട് ലെവൻഡോസ്‌കിയുടെ പെനാൽറ്റി കിക്ക്‌ തടുത്തിട്ട്...