play-sharp-fill
സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് ; പവന് 80 രൂപയാണ് കുറഞ്ഞത്

സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ് ; പവന് 80 രൂപയാണ് കുറഞ്ഞത്

സംസ്ഥാനത്ത് ഇന്ന് സ്വർണത്തിന് നേരിയ വിലക്കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 53,000 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 6,625 രൂപ.

ആഭരണം വാങ്ങുമ്പോൾ കീശ കീറും

സ്വർണവിലയില്‍ വിലക്കുറവുണ്ടായെങ്കിലും ആഭരണം വാങ്ങുന്നവരെ സംബന്ധിച്ച്‌ അത് ആശ്വാസം നല്‍കില്ല. കാരണം ഒരു പവൻ വാങ്ങാൻ കുറഞ്ഞത് 58,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. കാരണം സ്വർണാഭരണം വാങ്ങുമ്ബോള്‍ പവന്‍റെ വിലയ്ക്കൊപ്പം പണിക്കൂലിയും ജിഎസ്ടിയും നല്‍കണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടിയാല്‍ 1 പവൻ സ്വർണാഭരണം വാങ്ങുമ്ബോള്‍ ഏകദേശം 58,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group