play-sharp-fill
പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ടാപ്പിങ് തൊഴിലാളിയായ80 കാരന്‍ അറസ്റ്റില്‍

പത്തും ആറും വയസ്സുള്ള പെണ്‍കുട്ടികളെ പീഡിപ്പിച്ചു; ടാപ്പിങ് തൊഴിലാളിയായ80 കാരന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ

പത്തനംതിട്ട: രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 80 വയസ്സുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട തേക്കുതോട് സ്വദേശി കുഞ്ഞുമോന്‍ എന്നു വിളിക്കുന്ന ഡാനിയേല്‍ ആണ് അറസ്റ്റിലായത്.

ആറും പത്തും വയസ്സുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ടാപ്പിങ് തൊഴിലാളിയാണ് അറസ്റ്റിലായ ഡാനിയേല്‍. പോക്‌സോ പ്രകാരം തണ്ണിത്തോട് പൊലീസ് കേസ് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group