play-sharp-fill
മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ ; വർക്കല ഡിവൈഎസ്പിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

മൂന്നാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു, രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ ; വർക്കല ഡിവൈഎസ്പിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്


സ്വന്തം ലേഖിക

തിരുവനന്തപുരം: മൂന്നാം ക്ലാസുകാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛനും സുഹ്യത്തുക്കളും അറസ്റ്റിൽ.


അച്ഛൻ സുഗതകുറുപ്പ് സുഹൃത്തുക്കളായ ജയൻ, ഷിജു എന്നിവരെ പള്ളിക്കൽ പൊലീസാണ് അറസ്റ്റ ചെയ്തത്. വർക്കല ഡിവൈഎസ്പിക്ക് ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group