https://thirdeyenewslive.com/rape-case-23/
മകൻ പീഡിപ്പിച്ചു!! അകത്തായത് അച്ഛൻ ...! വിവാഹിതയായ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം വാകത്താനം സ്വദേശിയായ യുവാവ് മുങ്ങി; മകന്റെ അതേ പേരിലുള്ള അച്ഛനെ പൊക്കി പൊലീസ് ; കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് പരാതി