Send the following on WhatsApp
Continue to Chatരാജീവ് ഗാന്ധി കോംപ്ലക്സിലേയ്ക്കു നഗരസഭ തിരിഞ്ഞു നോക്കാറേയില്ലെന്നതിനു തെളിവ് പുറത്ത്..! കെട്ടിടത്തിൽ രണ്ട് ഹാളുകളടക്കം 15 മുറിയുണ്ടെന്നു പറയുന്ന നഗരസഭ, ജോസ്കോ ഗ്രൂപ്പ് മുറികളുടെ ഇടഭിത്തി ഇടിച്ചു നിരത്തി ഒറ്റ ഹാളാക്കിയതിനേപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല; അനധികൃതമായി കെട്ടിയടച്ച സെല്ലർ പാർക്കിംങിനേ കുറിച്ച് ചോദിച്ചാൽ എഞ്ചിനീയറിംഗ് വിഭാഗം കമ്പളിപ്പുതപ്പ്, കമ്പിളി പുതപ്പ് എന്ന് പറയും..! https://thirdeyenewslive.com/rajeev-gadmjhsioplk/