https://thirdeyenewslive.com/puthupally-voting-tomorrow/
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് നാളെ; മണ്ഡലത്തിലുള്ളത് 1,76,417 വോട്ടർമാർ; 182 ബൂത്തുകളിലായി ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത് 872 ഉദ്യോഗസ്ഥരെ; എല്ലാ പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തി; സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേന; പോളിങ് സ്റ്റേഷന്റെ 100 മീറ്റർ പരിധിക്കുള്ളിൽ മൊബൈൽ ഫോണുകൾക്ക് വിലക്ക്; വോട്ട് ചെയ്യാനെത്തുന്നവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കെെയിൽ കരുതുക...!