https://thirdeyenewslive.com/puthupally-bielection-4/
പുതുപ്പള്ളി വിധിയെഴുത്തുന്നു...! വോട്ടെടുപ്പ് പുരോഗമിക്കുന്നു; എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് വോട്ട് രേഖപ്പെടുത്തി; മിക്ക ബൂത്തുകളിലും നീണ്ട ക്യൂ; ആദ്യ മണിക്കൂറുകളിൽ കനത്ത പോളിങ്; ആവേശത്തോടെ വോട്ടർമാർ...