പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ വികാരിയെ വാഹനമിടിപ്പിച്ച സംഭവം; 27 പേർ അറസ്റ്റിൽ; കൊലപാതക ശ്രമത്തിന് കേസെടുത്തു
ഈരാറ്റുപേട്ട: പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയിലെ അസിസ്റ്റന്റ് വികാരിയെ വാഹനമിടിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരേ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ കൊലപാതക ശ്രമത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.
Third Eye News Live
0