https://thirdeyenewslive.com/praveena-about-cyber-attack/
'സീരിയലില്‍ നിന്നുള്ള തന്റെ പല ഭാവങ്ങള്‍ സ്ക്രീന്‍ ഷോട്ടായായി എടുത്ത് അതിന് ചേരുന്ന ശരീരങ്ങള്‍ ചേർത്ത് വെച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു; ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു'; കഴിഞ്ഞ അഞ്ച് വർഷമായി എന്റേയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ മോർഫ് ചെയ്ത് ഉപദ്രവിക്കുന്നു ; അവനില്‍ നിന്ന് എങ്ങനെ രക്ഷപ്പെടണം എന്ന് എനിക്ക് അറിയില്ല ; ജീവിതത്തിലെ പ്രയാസകരമായ നിമിഷത്തെ കുറിച്ച് നടി പ്രവീണ