play-sharp-fill
കോട്ടയം ജില്ലയിൽ നാളെ (27/ 09/2024) ചങ്ങനാശ്ശേരി, തെങ്ങണാ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (27/ 09/2024) ചങ്ങനാശ്ശേരി, തെങ്ങണാ, പുതുപ്പള്ളി  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ (27/09/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

നാളെ 27-09-24 ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വള്ളിക്കാവ്, പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്, കൂട്ടുമ്മേൽ ചർച്ച്, പെരുമ്പുഴക്കടവ്, പൂവത്താർ, കക്കാട്ട് കടവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന, RARS ആറ്റമംഗലം, നാഷ് ണാംതറ, ബോട്ട് ജെട്ടി , ഹൈസ്കൂൾ ,YMCA –1,YMCA –2, ഗവൺമെന്റ് ഹോസ്പിറ്റൽ ,അമ്മംകരി, അപ്സര, L – കോംപ്ലക്സ് എന്നീ ട്രാൻസ്ഫോർമറുകളിൽ 27 -09 -2024 രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.

തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പട്ടാണിചിറ വലിയ കുളം ,CNK , മുക്കാടൻ, വെരൂർ, അലുമിനിയം, ഇൻഡസ്,JP, കോട്ടപ്പുറം, തെങണാ SBI ,അഴ കാത്തുപടി എന്നീ ട്രാൻസ് ഫോർമറുകളിൽ നാളെ (27-09-2024) 10AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ‘ കാനാട്ടു പാറ, തൂക്കുപാലം, ഡoപിങ്ങ് ഗ്രൗണ്ട്, കാനാട്ടുപാറ ടവ്വർ എന്നിവിടങ്ങളിൽ നാളെ (27/09/24) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെമ്പിൾ, പാലക്കലോടിപ്പടി ,കീചാൽ, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മല്ലികശേരി,ഈവ, ഗ്ലെന്‍ റോക്ക്, കോക്കാട്, അമ്പലവയൽ, വിളക്കുമാടം ഗ്രൗണ്ട് ഭാഗങ്ങളിൽ (27 – 9 – 24) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.