കോട്ടയം ജില്ലയിൽ നാളെ (27/08/2024) ഭരണങ്ങാനം, പാമ്പാടി, വാകത്താനം ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ (27/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഭരണങ്ങാനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന
പഞ്ഞിക്കുന്നേൽ
ചൂണ്ടശ്ശേരി ബേർവൽ
ചൂണ്ടശ്ശേരി
പ്ലാത്തോട്ടം ഹോം
പ്ലാത്തോട്ടം ജിം
ചുണ്ടശ്ശേരി എഞ്ചിനീയറിംഗ് കോളേജ്
അരീക്കുന്ന്
വേഴങ്ങാനം സ്കൂൾ
മാതാ ഗ്രാനൈറ്റ്
വേഴങ്ങാനം
പാറയിൽ എച്ച് ടി
പാറയിൽ ഹോം
തേവർപാടം എന്നീ ട്രാൻഫോർമറുകളിൽ വരുന്ന കൺസ്യൂമേഴ്സിന് HT ടച്ചിംഗ് ജോലിയുടെ ഭാഗമായി 27/08/2024 ചൊവ്വാഴ്ച്ച രാവിലെ 8:30 മുതൽ വൈകിട്ട് 4:30 വരെ വൈദ്യുതി ഭാഗീകമായി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, ആനകുത്തി എന്നീ ട്രാൻഫോർമറുകളിൽ (27/08/2024) ചൊവ്വാഴ്ച്ച രാവിലെ 9:00 മുതൽ വൈകിട്ട് 5:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ സെക്ഷൻ കീഴിലുള്ള തൃക്കോതമംഗലം ടെംപിൾ, തൃക്കോതമംഗലം എൽ. പി.എസ് എന്നീ ഭാഗങ്ങളിൽ നാളെ (27-08-2024 ചൊവ്വാഴ്ച) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, പാത്താമുട്ടം എൽ.പി.എസ് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 2 മണി വരെയും വൈദ്യുതി മുടങ്ങും
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈൻ വർക്ക് നടക്കുന്നതിനാൽ, പടിഞ്ഞാറേക്കര, ചുങ്കം, ആംബ്രോസ് നഗർ, തേക്കും പാലം, എ എം റബ്ബർ, കരിമ്പാടം അഗ്രികൾച്ചർ, തൈപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന എല്ലാ ഉപഭോക്താക്കൾക്കും നാളെ (27/08/2024) രാവിലെ 9 മണി മുതൽ വൈകിട്ട് 5. 00 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഐപിസി സെമിനാരി, മണിയമ്പാടം, മാടപ്പള്ളി, ടി എസ് ആർ
എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ (27/08/24) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന റൈസിംഗ് സൺ, ആശാഭവൻ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (27/08/2024) രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (27/08/24) K FON കേബിൾ വർക്ക് ഉള്ളതിനാൽ വെയിൽകാണാപാറ, എട്ടുപങ്ക് പ്രദേശങ്ങളിൽ രാവിലെ 10 മുതൽ 2 വരെ വൈദ്യുതി മുടങ്ങുന്നതാണ്.