പൊൻകുന്നം ഇരുപതാം മൈലിന് സമീപം കടുക്കാമല വളവിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; ആറ് പേർക്ക് പരിക്ക്
സ്വന്തം ലേഖിക
പൊൻകുന്നം: പൊൻകുന്നം ഇരുപതാം മൈലിന് സമീപം കടുക്കാമല വളവിൽ ബസുകൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്.
കോട്ടയത്തേക്ക് പോയ കെഎസ്ആർടിസി ബസും മുണ്ടക്കയത്തേക്ക് പോയ ഐശ്വര്യ ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0