https://thirdeyenewslive.com/ponnkunnam-accident-death/
ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി വാഹനം ദേഹത്ത് പതിച്ചു; പൊന്‍കുന്നത്ത് ഓട്ടോഡ്രൈവറുടെ മരണത്തിൽ നടുങ്ങി നാട്; അഫ്സലിൻ്റെ മരണം വിവാഹം നിശ്ചയിച്ചിരിക്കേ....