പൊൻകുന്നം ദേശീയ പാതയിൽ റോഡ് മുറിച്ചു കടക്കുന്നതിടെ സ്കൂട്ടർ ഇടിച്ച് ഡ്രൈവിംങ് സ്കൂൾ ഉടമ മരിച്ചു
സ്വന്തം ലേഖകൻ
പൊൻകുന്നം: പൊൻകുന്നം ദേശീയ പാതയിൽ സ്കൂട്ടർ ഇടിച്ച് ഡ്രൈവിങ്ങ് സ്കൂൾ ഉടമ മരിച്ചു.
ബിസ്മി ഡ്രൈവിങ് സ്കൂൾ ഉടമ കൂട്ടിക്കൽ മഠത്തിൽ ജലീൽ (ബിസ്മി ജലീൽ) ആണ് മരിച്ചത്.
പൊൻകുന്നം ആർ.ടി. ഓഫീസിനു സമീപം ഇന്ന് 3.30 ഓടെയാണ് അപകടം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് മുറിച്ചു കടക്കുന്നതിനായി നിൽക്കുന്നതിനിടെ അമിത വേഗതയിലെത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻ പാലായിലെ സ്വകാര്യശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊൻകുന്നം പൊലീസ് കേസെടുത്തു.
Third Eye News Live
0