https://thirdeyenewslive.com/police-officers-services/
ഖജനാവ് കാലി; പ്രതിസന്ധി മുറുകിയതോടെ പൊലീസ് സേവനങ്ങള്‍ക്ക് നിരക്ക് കൂട്ടി : സ്വകാര്യ ആവശ്യങ്ങൾക്ക് സിപിഒ മുതൽ സി ഐ വരെയുള്ളവർ വാടകയ്ക്ക് ; 3340 രൂപ കൊടുത്താൽ സി ഐ യെ കാവൽ നിർത്താം; പൊലീസ് സ്റ്റേഷന് ഒരു ദിവസത്തേ വാടക 12130 രൂപ മാത്രം; വയർലെസ് സെറ്റും, പൊലീസ് നായയും വരെ വാടകയ്ക്ക്