https://thirdeyenewslive.com/police-officer-child-feeding/
കാക്കിക്കുള്ളിലെ അമ്മ മനസ്സ്...! ഹൃദ്രോഗിയായ അമ്മ ആശുപത്രിയില്‍; അച്ഛൻ ജയിലിൽ; നാല് കുരുന്നുകളുടെ താല്‍ക്കാലിക സംരക്ഷണച്ചുമതല ഏറ്റെടുത്ത് വനിതാ പൊലീസുകാര്‍; ഒടുവിൽ കരഞ്ഞു തളര്‍ന്ന നാലുമാസക്കാരിയെ മുലയൂട്ടി പൊലീസുകാരി; മാതൃകയായി വൈക്കം സ്വദേശിനി ആര്യ.....