https://thirdeyenewslive.com/police-arrested-lala-kabeer/
മോഷണത്തിനിടയിൽ പൊലീസിനെ കണ്ട് ഭാര്യയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു ; വാഹനമോഷണത്തിലും കുപ്രസിദ്ധനായ ലാലാ കബീർ ഹണിട്രാപ് കേസിൽ ഒളിവിൽ കഴിഞ്ഞത് 13 വർഷം ; ലഹരിമരുന്ന് വിൽപ്പനയ്ക്കിടയിൽ എക്‌സൈസിനെ കണ്ട് പുഴയിൽ ചാടിയ പ്രതിയെ 'ഐസുമായി' പിടികൂടിയത് സാഹസികമായി