https://thirdeyenewslive.com/polc-vadpod-sis-salt-noble-ques/
നടുറോഡിൽ "വാടാ പോടാ " വിളിയുമായി എസ് ഐ മാർ; പ്രബോഷൻ എസ് ഐക്ക് സല്യൂട്ട് അടിക്കാത്തതാണ് പ്രശ്നമെന്ന് ഗ്രേഡ് എസ് ഐയും; ട്രാഫിക് നിയന്ത്രിക്കാതെ മൊബൈലിൽ കളിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നമെന്ന് പ്രൊബേഷൻ എസ് ഐയും; യൂണിഫോമിൽ നിന്ന് എസ് ഐ മാർ നടത്തിയ ചിന്നം വിളി കാഴ്ചക്കാർക്ക് കൗതുകമായി.