പ്ലസ് ടൂ വിദ്യാർഥിനി ചികിത്സയ്ക്കായി സുമനസ്സുകളുടെ സഹായം തേടുന്നു…
കാഞ്ഞിരപ്പള്ളി : മുക്കൂട്ടുതറ വെൺകുറിഞ്ഞി SNDP HSS ലെ +2 വിദ്യാർഥിനിയും തമ്പലക്കാട് നോർത്ത് ക്ഷീര സംഘത്തിലെ അംഗമായ ലിനിമോൾ ബിജുവിന്റെ മകളുമായ ജെനിൻ മരിയയെ ബ്രെയിൻ ട്യൂമർ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനതപുരം RCC യിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കുട്ടിയുടെ ജീവൻ രക്ഷപെടുത്തുന്നതിന് അടിയന്തരമായി ഒരു ശസ്ത്രക്രിയ വേണമെന്നാണ് RCC യിലെയും ശ്രീചിത്രയിലെയും ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ഈ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 10,00,000/-( പത്തു ലക്ഷം ) രൂപയോളം ചിലവ് വരുന്നതാണ്. നിർധന കുടുംബാംഗമായ ഈ പെൺകുട്ടി, ജീവൻ നിലനിർത്തുന്നതിന് സുമനസ്സുകളുടെ സഹായവും പ്രാർത്ഥനയും അപേക്ഷിക്കുന്നു.
ഈ കുട്ടിയെ സഹായിക്കുവാൻ ആഗ്രഹിക്കുന്നവർ അടിയന്തിരമായി താഴെപറയുന്ന അക്കൗണ്ടിലേക്ക് സാമ്പത്തിക സഹായം അയച്ചാൽ, അത് അവർക്ക് വലിയ ആശ്വാസമാകും. അടിയന്തിര ശസ്ത്രക്രിയ ഉടൻ നടത്തേണ്ടതുണ്ട്.
CANARA BANK MUNDAKAYAM
A/C No-3477101001663
Account Name : Jenin Mariya
IFCS – CNRB0003477
Google Pay Number – 8606641468 (JENIN MARIYA)
Contact No – 8606641468, 9744664318
കൂടുതൽ വിവരങ്ങൾ ക്ക് കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ തമ്പലക്കാട് നോർത്ത് അപ്കോസ് ക്ഷീര സംഘം സെക്രട്ടറിയുമായി ബന്ധപ്പെടുക.
സെക്രട്ടറി – SUNNY JACOB, MOB – 9526503088