പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ പി കെ വിശ്വൻ നിര്യാതനായി
പള്ളം മുണ്ടകത്തിൽ കടവ് കൈതപ്പറമ്പിൽ (പുതിയാട്ടുതറ) പി കെ വിശ്വൻ(83) അന്തരിച്ചു. ഭാര്യ ശ്രീമതി വിശ്വൻ (തിരുവാർപ്പ് കളപ്പത്ര കുടുംബാംഗം)
മക്കൾ :അനിൽകുമാർ, അജിത, അനിത. മരുമക്കൾ സുമ അനിൽകുമാർ, സന്തോഷ് ചിങ്ങവനം. സംസ്കാരം മെയ് 19ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ
Third Eye News Live
0