https://thirdeyenewslive.com/pj-army-p-jayarajan/
തെരഞ്ഞെടുപ്പ് പടിവാതിക്കലിൽ എത്തിനിൽക്കെ സി.പി.എമ്മിൽ വിഭാഗീയത രൂക്ഷമാകുന്നു...! ഒരു സീറ്റും കൊടുത്ത് ഒതുക്കരുത്, അദ്ദേഹത്തെ പാർട്ടി സംസ്ഥാന സെക്രട്ടറിയാക്കി കള്ളന്മാരിൽ നിന്നും പാർട്ടിയെ രക്ഷിക്കൂ ; ജയരാജിന് വേണ്ടി ഉയരുന്നത് പത്ത് വർഷം മുൻപ് വി.എസിന് സീറ്റ് നിഷേധിച്ചപ്പോൾ ഉണ്ടായതിനെക്കാൾ വലിയ പ്രതിഷേധം