https://thirdeyenewslive.com/pinarayi-vijayan-9/
ഒടുവിൽ മുഖ്യമന്ത്രി മൗനം വെടിയുന്നു...! ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി നാളെ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും..! ചട്ടം 300 അനുസരിച്ചായിരിക്കും പ്രത്യേക പ്രസ്താവന