ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ ആർപ്പൂക്കര സ്വദേശി ശ്രീലക്ഷ്മി കെപി

Spread the love

കോട്ടയം:ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടിയ ശ്രീലക്ഷ്മി കെപി. ആർപ്പൂക്കര വില്ലൂന്നി കൊച്ചുപറമ്പിൽ കെ.എൽ. പ്രസന്നന്റെയും കുഞ്ഞുമോൾ പ്രസന്നന്റെയും മകളാണ്.