തുല്യനീതിക്കായി ജന സംഖ്യാനുപാതിക സംവരണം നടപ്പാക്കണം ; കോട്ടയം കലക്ട്രേറ്റിലേക്ക് മാർച്ച് സംഘടിപ്പിച്ച് പി ഡി പി
കോട്ടയം: തുല്യനീതിക്കായി ജന സംഖ്യാനുപാതിക സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി കോട്ടയം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അജിത്കുമാ ർ ആസാദ് ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടേ റിയറ്റംഗം എം.എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻ്റ് നിഷാദ് നടയ്ക്കൽ അ ധ്യക്ഷത വഹിച്ചു.
ജില്ല- മണ്ഡലം നേതാക്കളും ധർണയെ അ ഭിസംബോധന ചെയ്ത് സംസാരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0