https://thirdeyenewslive.com/pc-george-poonjar-fb-viral-ok/
അവന്‍ എന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്ന് പിസി ജോര്‍ജ്; 'ജോര്‍ജ് സാറിന് ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണം, എന്ന് ഞാന്‍ പറയുമെന്നാണോ താന്‍ പ്രതീക്ഷിക്കുന്നത്. ഞാന്‍ ജിഹാദിയല്ലടോ, കമ്മ്യൂണിസ്റ്റാ'; പി സി ജോര്‍ജിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് വെല്ലുവിളി തുടരുന്നു