play-sharp-fill
പത്തനംതിട്ട റാന്നിയിൽ സിമിന്റ് കട്ട നിർമാണ യൂണിറ്റിന്റെ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; തലയിൽ ആഴത്തിലുള്ള മുറിവ്; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

പത്തനംതിട്ട റാന്നിയിൽ സിമിന്റ് കട്ട നിർമാണ യൂണിറ്റിന്റെ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം; തലയിൽ ആഴത്തിലുള്ള മുറിവ്; മരണത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

റാന്നി: സിമിന്റ് കട്ട നിർമാണ യൂണിറ്റിന്റെ ടാങ്കിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വടശേരിക്കര ചാമക്കാലായിൽ പത്മിനി അമ്മാളിന്റെ (57) മൃതദേഹമാണ് കണ്ടത്.

വടശേരിക്കര പ്രയാർ ക്ഷേത്രത്തിനു സമീപമുള്ള സ്ഥാപനത്തിന്റെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. അന്വേഷണം ആരംഭിച്ച് പൊലീസ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group