play-sharp-fill
ജീവിത ഗന്ധിയായ സിനിമകളി ലൂടെയും കഥകളിലൂടെയും ചലച്ചിത്ര ലോകം ഓർമിക്കുന്ന പാറപ്പുറത്തിന്റെ ചരമ വാർഷികം ഇന്ന് :

ജീവിത ഗന്ധിയായ സിനിമകളി ലൂടെയും കഥകളിലൂടെയും ചലച്ചിത്ര ലോകം ഓർമിക്കുന്ന പാറപ്പുറത്തിന്റെ ചരമ വാർഷികം ഇന്ന് :

സ്വന്തം ലേഖകൻ

കോട്ടയം: ജീവിതഗന്ധിയായ സിനിമകളിലൂടേയും കഥകളിലൂടേയും ചലച്ചിത്ര ലോകം എന്നെന്നും ഓർമിക്കുന്ന ഒരു പേരുണ്ട്. അതാണ് പാറപ്പുറത്ത് .

മാവേലിക്കര താലൂക്കിൽപ്പെട്ട
കുന്നം ഗ്രാമത്തിലെ
കെ. ഇ. മത്തായി എന്ന മുൻപട്ടാളക്കാരനെ ഒരുപക്ഷേ മലയാളികൾക്ക് അത്ര വലിയ പരിചയം ഉണ്ടാകില്ല.
എന്നാൽ “പാറപ്പുറത്ത് “എന്ന തൂലികാനാമത്തിൽ ഒട്ടേറെ പട്ടാളകഥകൾ എഴുതി മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ
ഈ എഴുത്തുകാരനെ
അക്ഷരകേരളത്തിന് ഒരിക്കലും മറക്കാൻ കഴിയുകയില്ല.
ഇദ്ദേഹത്തിന്റെ ആദ്യകിരണങ്ങൾ, അന്വേഷിച്ചു കണ്ടെത്തിയില്ല , നിണമണിഞ്ഞ കാൽപ്പാടുകൾ ,
എന്നെന്നും ഓർമിക്കുന്ന ഒരു പേരുണ്ട്. അതാണ് പാറപ്പുറത്ത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“അനുപമേ അഴകേ…. (ചിത്രം അരനാഴികനേരം
രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“തെളിഞ്ഞു പ്രേമയമുന വീണ്ടും … (ചിത്രം മനസ്സ്വിനി – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം യേശുദാസ്)
“താമരക്കുമ്പിളല്ലോ മമഹൃദയം … (ചിത്രം അന്വേഷിച്ചു കണ്ടെത്തിയില്ല – ഗാനരചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം എസ് ജാനകി )
“ജമന്തിപ്പൂക്കൾ

ജനുവരിയുടെ മുടി നിറയെ ജമന്തിപ്പൂക്കൾ ….. (ചിത്രം ഓമന – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )
“മാലാഖമാർ വന്ന് പൂ വിടർത്തുന്നത് മകനേ നിനക്കു വേണ്ടി ….. (ചിത്രം മകനേ നിനക്ക് വേണ്ടി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം സുശീല )
“പടിഞ്ഞാറേ മാനത്തുള്ള പനിനീർപ്പൂ ചാമ്പയ്ക്ക പഴുത്തുവല്ലോ മുഴുത്തുവല്ലോ ….. (ചിത്രം നിണമണിഞ്ഞ കാൽപ്പാടുകൾ – രചന പി ഭാസ്കരൻ – സംഗീതം ബാബുരാജ് – ആലാപനം പി.ബി. ശ്രീനിവാസ് , പി.ലീല )
“ആയിരം വില്ലൊടിഞ്ഞു
ആരോമനമെയ് മുറിഞ്ഞു ….
( ചിത്രം അക്കരപ്പച്ച – ഗാനരചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് , മാധുരി ) എന്നീ ഗാനങ്ങൾക്കൊപ്പം മറുനാടൻ മലയാളികളെ ഏറ്റവുമധികം ആവേശം കൊള്ളിച്ചിട്ടുള്ള “നിണമണിഞ്ഞ കാൽപ്പാടുകൾ ” എന്ന ചിത്രത്തിലെ “മാമലകൾക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്

മലയാളമെന്നൊരു നാടുണ്ട് ….”
( പി ബി ശ്രീനിവാസ് )
എന്ന ഗാനവും അതേപോലെ തന്നെ ആദ്യ കിരണങ്ങൾ എന്ന ചിത്രത്തിലെ
“ഭാരതമെന്നാൽ
പാരിൻ നടുവിൽ
കേവലമൊരു പിടി മണ്ണല്ല ….
(പി ഭാസ്കരൻ -കെ രാഘവൻ സുശീല )
എന്ന ഉജ്ജ്വലമായ ദേശഭക്തിഗാനവും പാറപ്പുറത്ത് കഥ എഴുതിയ ചിത്രങ്ങളിലേതാണ്