https://thirdeyenewslive.com/panamballi-newborn-death/
കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ; പ്രതി 23 - കാരി, ആമസോൺ കവറിലെ അഡ്രസ് പ്രതിയെ കണ്ടെത്താൻ സഹായിച്ചു, തറയിലേയും ശുചിമുറിയിലേയും രക്തക്കറ നിര്‍ണ്ണായക തെളിവായി ; പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, പെൺകുട്ടി അതിജീവിത ,കൊലപാതകത്തിൽ മാതാപിതാക്കൾക്ക് പങ്കില്ല