https://thirdeyenewslive.com/pala-roopatha-controversi-scircular/
'കുഞ്ഞുങ്ങൾ ദൈവത്തിന്റെ ദാനം, കൂടുതൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകും'; വിവാദ വാ​​ഗ്ദാനങ്ങളിൽ ഉറച്ച് പാല രൂപത; ഇത് ക്രൈസ്തവ തത്വങ്ങൾ അനുസരിച്ചുള്ള തീരുമാനമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്