https://thirdeyenewslive.com/pala-politics/
വീണ്ടും ഇടതുമുന്നണിയില്‍ 'പാലാ' ചര്‍ച്ച കൊഴുക്കുന്നു; മാണി സി കാപ്പന്‍ എന്‍സിപിയിലേക്ക് മടങ്ങുന്നതായി സൂചന; എ കെ ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന് വാഗ്ദാനം; ശരത് പവാറും പാലാ എംഎല്‍എയും തമ്മില്‍ ചര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ട്; പിന്നിൽ കരുക്കൾ നീക്കുന്നത് പി സി ചാക്കോ