https://thirdeyenewslive.com/pala-phc-chc-staff/
ഓഫീസിൽ സമയക്രമം പാലിക്കാത്തതും ജോലിയോട് നിരുത്തരവാദപരമായി പെരുമാറുന്നതും പതിവ്; ലീവ് പോലും എടുക്കാതെ സൗഹൃദ സംഗമങ്ങളും വിനോദയാത്രയും; ഇതിന് കുടപിടിക്കുന്നത് ഭരണകക്ഷി യൂണിയൻ നേതാക്കളും; പാലാ പിഎച്ച്സി സിഎച്ച്സി കേന്ദ്രങ്ങളിലെ ഒരു വിഭാഗം പുരുഷ, വനിതാ അറ്റണ്ടർമാർക്ക് ആര് മണിക്കെട്ടും....?