പാലാ പടിഞ്ഞറ്റിൻകര പാട്ടുപുരയ്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം; മൂന്നു കാണിക്ക വഞ്ചികളിലെ പണം കവർന്നു; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
കോട്ടയം: പാലാ പടിഞ്ഞറ്റിൻകര പാട്ടുപുരയ്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം. പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ മൂന്ന് കാണിക്കവഞ്ചിയിലെ പണം കവർന്നു.
ക്ഷേത്രത്തിന്റെ നാലമ്പലത്തിന്റെ മുൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. പൂട്ടു തകർത്ത നിലയിൽ കാണിക്കവഞ്ചികൾ ക്ഷേത്രത്തിനുള്ളിൽ കണ്ടെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെ ക്ഷേത്രത്തിലെത്തിയ മേൽ ശാന്തിയാണ മോഷണം നടന്ന വിവരം ആദ്യ മറിഞ്ഞത്. കിടങ്ങൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Third Eye News Live
0