https://thirdeyenewslive.com/pala-paaramada-protest/
നാട്ടുകാര്‍ക്ക് പാരയായി പാറമട ലോബി....! പരിസ്ഥിതി ലോല മേഖല എന്നത് അവഗണിച്ച്‌ അധികാരികള്‍ ലൈസൻസ് നൽകിയത് മൂന്ന് പാറമടകള്‍ക്ക്; പാലാ കരൂരില്‍ ജനകീയ പ്രതിഷേധമുയരുന്നു....