https://thirdeyenewslive.com/pala-diocese-comment-on-narcotic-jihad/
"ആരെയും വേദനിപ്പിക്കാൻ ബിഷപ്പ് ശ്രമിച്ചിട്ടില്ല, ഇത് ഏതെങ്കിലും ഒരു സമുദായത്തിന് എതിരല്ല"; നർകോട്ടിക് ജിഹാദ് വിവാദത്തിൽ വിശദീകരണവുമായി പാലാ രൂപത സഹായ മെത്രാൻ ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ