https://thirdeyenewslive.com/pala-ayodhaya-kerala/
പാലായിൽ ആർ.എസ്.എസ് അയോധ്യയുമായി ഇറങ്ങുന്നു: ലക്ഷ്യം പാലായിലെ നിയമസഭാ തിരഞ്ഞെടുപ്പ്; കാൽലക്ഷം വോട്ടിൽ നിന്നും വിജയത്തിലെത്താൻ ക്രൈസ്തവ സഭയുമായി കൈ കോർത്ത് ആർ.എസ്.എസും - ബി.ജെ.പിയും: അയോദ്ധ്യാ രാമക്ഷേത്രത്തിൽ സംഭാവന നൽകി പാലാ ബിഷപ്പ്