https://thirdeyenewslive.com/pala-accident-death-5/
പൊൻകുന്നത്ത് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ യാത്രക്കാരായ മൂന്ന് പേർ മരിച്ചു; രണ്ട് പേര്‍ക്ക്‌ ഗുരുതര പരിക്ക്‌; തിടനാട് സ്വദേശി ആനന്ദ്, പള്ളിക്കത്തോട് സ്വദേശികളായ വിഷ്ണു, ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്; ജീപ്പിലുണ്ടായിരുന്ന നാല് പേർ പൊലീസ് കസ്റ്റഡിയില്‍