പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :പാലാ വലവൂരിൽ സർക്കാർ വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞു.

ടൗണിൽ തന്നെയാണ് അപകടമുണ്ടായത്.ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വനിതാ ശിശു വികസന വകുപ്പ് ,വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.