ശിശു ദിനറാലിയും കലാമത്സരങ്ങളും; പങ്കെടുക്കാൻ താൽപര്യമുള്ള ബന്ധപ്പെടുക
സ്വന്തം ലേഖിക കോട്ടയം: കുട്ടികളുടെ ലൈബ്രറിയുടെയും ജവഹർ ബാലഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ശിശുദിന റാലിയും വിവിധ കലാമത്സരങ്ങളും നടത്തുന്നു. നവംബർ ആദ്യം നടക്കുന്ന കലാമത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ രജിസ്‌ട്രേഷന് കുട്ടികളുടെ ലൈബ്രറി ഓഫീസുമായി ബന്ധപ്പെടണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ […]