Saturday, February 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വനംവകുപ്പ് സ്ഥലം മാറ്റത്തിൽ നിയമലംഘനം; ഓൺലൈൻ സ്ഥലം മാറ്റത്തിനുമുൻപ് എട്ടുക്ലാർക്കുമാർക്ക് സ്ഥലംമാറ്റം; പ്രതിഷേധവുമായി കേരള ഫോറസ്റ്റ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ

കോതമംഗലം: വനംവകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റത്തിനുമുൻപ് ചട്ടങ്ങൾ ലംഘിച്ച് എട്ടുക്ലാർക്കുമാർക്ക് സ്ഥലംമാറ്റം. ഓൺലൈൻ സ്ഥലം മാറ്റത്തിന്റെ നടപടിക്രമങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കുന്നതിന് തൊട്ടുമുൻപായി, ജനുവരി 30, 31 തീയതികളിലെ രണ്ട് ഉത്തരവുകളിലൂടെയാണ് തൃശ്ശൂർ സെൻട്രൽ...

കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം ; പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു

കോഴിക്കോട് : കുറ്റ്യാടി ചുങ്കകുറ്റി വനത്തിൽ തീപിടുത്തം. പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല, തീ ആളിപടരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികൾ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും...

വൈറ്റില ഹബ്ബിൽ തനിച്ചിരുന്ന് കരയുന്ന യുവതി; പോലീസ് അന്വേഷിച്ചപ്പോൾ കണ്ടെത്തിയത് നിർണായക വിവരങ്ങൾ; യുവതി തമിഴ്നാട്ടിൽനിന്ന് മൂന്നു മാസം മുൻപ് കാണാതായ ഡോക്ടർ

കൊച്ചി: തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിക്കുന്ന 39 കാരിയായ നാഗർകോവിൽ സ്വദേശിനിയായ വനിതാ ഡോക്ടറെ കണ്ടെത്തി. ഫെബ്രുവരി ഒന്നിന് രാത്രി 10-ന് വൈറ്റില ഹബ്ബിൽ യുവതി ഇരുന്ന് കരയുന്നത് കണ്ടവർ വിവരം കൺട്രോൾ റൂമിൽ...

മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍; ബലാത്സംഗ കേസില്‍ വിചാരണ തടയണമെന്ന് ആവശ്യം; ഹര്‍ജി സമര്‍പ്പിച്ചു

ഡൽഹി: നിലവിലെ ബലാത്സംഗ കേസിലെ വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോണ്‍സണ്‍ മാവുങ്കല്‍ സുപ്രീം കോടതിയില്‍. ഈ കേസിലെ പരാതിക്കാരിയെ പ്രായപൂർത്തിയാകാത്തപ്പോള്‍ പീഡിപ്പിച്ചെന്ന കേസില്‍ താൻ ശിക്ഷ അനുഭവിക്കുകയാണെന്നും അതേപരാതിക്കാരിയെ...

ദീപകിന്‍റെ ആത്മഹത്യ; പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനോടുക്കിയ സംഭവത്തില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക . കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിവരെ കസ്റ്റഡിയില്‍...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill