നാമജപ ഘോഷയാത്ര നടത്തി: അക്രമി സംഘം എൻ.എസ് .എസ് കരയോഗമന്ദിരം തല്ലിത്തകർത്തു; പിന്നിൽ സിപിഎമ്മെന്ന് ആരോപണം
സ്വന്തം ലേഖകൻ കോട്ടയം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി നൂറുകണക്കിനു വിശ്വാസികളെ പങ്കെടുപ്പിച്ച് നാമജപ ഘോഷയാത്ര നടത്തിയ എൻഎസ്എസ് കരയോഗമന്ദിരം അക്രമി സംഘം എറിഞ്ഞ് തകർത്തു. കിളിരൂർ 750ാം നമ്പർ എൻ.എസ്.എസ് കരയോഗ മന്ദിരത്തിനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിൽ കരയോഗമന്ദിരത്തിന്റെ […]