https://thirdeyenewslive.com/padam-erayil/
മൊബിലിറ്റി ഹബിനായി മരിക്കാനിരുന്ന ഭൂമിയിൽ ശനിയാഴ്ച മന്ത്രി വിത്തിറക്കും: പുതുജീവനേകുക 250 ഏക്കർ നെൽപാടത്ത്: ഈരയിൽക്കടവിലും മുപ്പായിക്കാട്ടും പാടശേഖരങ്ങളിൽ ഇനി വിളയുക പൊന്ന്; എല്ലാത്തിനും വഴിയൊരുക്കിയത് മീനച്ചിലാർ - മീനന്തറയാർ - കൊടൂരാർ നദീ പുനസംയോജന പദ്ധതി