പച്ചമാങ്ങ കൊണ്ട് ഒരു ജൂസ് തയ്യാറാക്കിയാലോ ? റെസിപ്പി ഇതാ

Spread the love

കോട്ടയം: പച്ചമാങ്ങ കൊണ്ട് ഒരു ജൂസ് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തില്‍ ദാഹം തീർക്കാൻ അത്യുത്തമം. പച്ചമാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.

video
play-sharp-fill

എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പച്ചമാങ്ങ ഒന്ന്
ഇഞ്ചി ഒരു കഷണം
പുതിന ഇല 2 ഇല
പഞ്ചസാര മൂന്ന് സ്പൂണ്‍
ലെമണ്‍ ജൂസ് – ഒരു നാരങ്ങ

തയാറാക്കേണ്ട വിധം

പച്ചമാങ്ങയും മുകളിലെ ചേരുവകളും ആവശ്യത്തിന് വെള്ളവും മിക്സിയുടെ ജാറില്‍ ചേർത്ത് നന്നായി അടി‌ച്ചെ‌ടുക്കാം. അ‌ടിപൊളി ജൂസ് റെഡി.