https://thirdeyenewslive.com/oommen-chandy-2/
കുഞ്ഞൂഞ്ഞ് @79;ജനമധ്യത്തിൽ ജനനായകനായ,ആൾക്കൂട്ടത്തിൽ അലിഞ്ഞുചേർന്ന,ജനങ്ങളോട് ജൈവിക ഇഴയടുപ്പം പുലർത്തുന്ന,മുൻ മുഖ്യ മന്ത്രി,കോൺഗ്രസ് നേതാവ്,സർവോപരി പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്...വിശേഷണങ്ങൾക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഉമ്മൻ ചാണ്ടിക്കിന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ...