https://thirdeyenewslive.com/online-payment-fraud-by-women/
ഇടുക്കി കട്ടപ്പനയിൽ ആദായ നികുതി ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; കടയിലെത്തി സാധനങ്ങൾ വാങ്ങി പണം ഓണ്‍ലൈനില്‍ അയച്ചെന്ന് കാണിച്ച് യുവതി മുങ്ങി; എറണാകുളം ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാരസ്ഥാപനത്തിന് നഷ്ടമായത് 2148 രൂപ; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു