https://thirdeyenewslive.com/ok-drainage-thirunakkara-kottayamok/
തിരുനക്കര ബസ് സ്റ്റാന്‍ഡിന് മുൻപിലെ ഓടയുടെ സ്ലാബ് തകർന്നിട്ട് മാസങ്ങൾ; പലകയിട്ട് മൂടി പ്രതിസന്ധി പരിഹരിച്ചു; ഒരാളെങ്കിലും ഓടയില്‍ വീണ് മരിക്കുകയോ , കാലൊടിയുകയോ ചെയ്താല്‍ മാത്രമേ ഇതൊക്കെ അധികൃതരുടെ കണ്ണില്‍ പെടുകയുള്ളോ? ആറടിയോളം താഴ്ചയുള്ള ഓടയിൽ വീണ് മരിക്കുന്നവർക്ക് അടക്ക് നഗരസഭ വക " ഫ്രീ"!