പി.എം സാജൻ നിര്യാതനായി

പി.എം സാജൻ നിര്യാതനായി

Spread the love

പൂവൻതുരുത്ത്: പാറയിൽ താഴെ പി.എം സാജൻ (54) നിര്യാതനായി.
ഭാര്യ : പൊന്നമ്മ സാജൻ
മക്കൾ: ക്രിസ്റ്റോണിയ , ക്രിസ്റ്റോജിൻ
മരുമകൻ : എൻ.എസ് മനു
സംസ്കാരം മേയ് പത്ത് തിങ്കളാഴ്ച രാവിലെ പത്തിന് കൊല്ലാട് ഡെലിവറൻസ് ചർച്ച് സെമിത്തേരിയിൽ.